Challenger App

No.1 PSC Learning App

1M+ Downloads

സൂക്ഷ്മ ജീവികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

1.വൈറസ് :  വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികള്‍, കോശാംഗങ്ങള്‍‌ ഇല്ല,

2.ബാക്ടീരിയ :പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ലഘുഘടന

Aഒന്നു മാത്രം ശരി

Bരണ്ട് മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ട് പ്രസ്താവനകളും തെറ്റാണ്

Read Explanation:

വൈറസ് : പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ലഘുഘടന ബാക്ടീരിയ : വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികള്‍, കോശാംഗങ്ങള്‍‌ ഇല്ല,


Related Questions:

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് കാരണം കാണപ്പെടുന്ന രോഗാവസ്ഥ ഏത് ?
വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കോർണിയയും നേത്രാവരണവും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?
എലിപ്പനിക്ക് കാരണമാകുന്ന രോഗകാരികൾ ഏത് ?
എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?